Articles, Blog

Philipines Fish Market കാഴ്ചകൾ | Harees Ameerali | Philippines tour videos Harees Ameerali


Welcome to my new video, I am Harees Ameerali currently here in Philippines. When we say Philippines we know that fish is one of their main food item. As they even consume fish dried and even raw, as it’s one of the favorite item. I stopped here on my way back from Hundred Islands, so we will take a look at this market. I did post a video before this and if you haven’t seen it make sure to watch those episode about Hundred Islands. And we stopped our vehicle and this is the vehicle we traveled in as we saw tons of stores on either side of the street they are selling fish items and dry fishes mostly. You’ll see shops that sell fried items back home and they have stores specially for dried fish If you check things out you’ll see from small prawns to different dried fish There is no foul scent around this place as it’s normal scent and you won’t feel disgusted mostly as they have most of the fish items out here As they have tons of fishes here, I don’t even know the names of most fishes here. This is one of the important thing to show you while talking about Philippines As they have different sauces that are made by fish and even sauces that they add on fish So that’s what you see here in the shop so lets walk around and explore. So this is the vehicle we traveled most of my Philippines trip. Even though we had 4 wheel drive facility and off road feature we had to use their vehicle at certain places. This seems like a place just for the fish items We have sene places for fresh fish but this is just for dried and BBQ fish Each shop have their own names and this market is mostly working for 24 hours And you’ll see the fish market opposite to it, speaking of the land it resembles Kerala. As they have farms and fields etc. Just behind us there is a large water body not something with waves But something as calm as the one we saw in Hundred Islands And they have fishes caught form the sea behind it This is one of their tasty and expensive fish As it cost 350 Peso Which converts to 450 INR But if you buy it form the restaurant it’ll be priced based on the size And you can see small and large fishes with dried fish You’ll see stores that sell raw fish And they have similar fish as us And this fish is often seen when you squba dive or go for undersea walk I have seen these before And they use this fish for making curry etc They have octopus and squid etc They have crabs of different sizes And pictures that you see behind them are from the candidates for election And this is oyster meat I am not buying anything and not asking for the price And they have more fishes as we walk down He is eating raw prawns Woah He ate it raw and enjoyed it They have more large fish for sale This is not even their main market but this is just a road side section There are tons of items for sale that’s related to fish and sea food and they are selling an runnign the stall There are many fishes here only cuz of the sea behind us So these are the visuals here at the market here We should always mention fish because it’s their main food culture So we will see mroe and it’s my third day here so I wanted to show you the market I didn’t buy anything due to the fact that I stay at a hotel So make sure to subscribe if you haven’t and do share and like. As your support is what fuels me to do more content Will see you again next time! I may look tired as I came back after the Philippines Hundred Islands trip And I took alot of effort and tons of restless trip for bringing you Philippines content.

100
Comments
  • സത്യം ആണുട്ടോ എന്റെ കൂടെ അഞ്ചു ഫിലിപിയൻസ് ഉണ്ട്.. അവർക്കു ഏറ്റവും ഇഷ്ടം മീൻ ആണ് ചുമ്മ പുഴുങ്ങി തിന്നും. കഴിക്കാൻ നേരം ആ സോസും ഒഴിച്ച് കഴിക്കും..

  • നന്ദി കാണാൻ കഴിയാത്ത കാഴ്ചകൾ കാട്ടി തരുന്നതിനു

  • സമയം തീരെഇല്ലങ്കിലും…
    ഇക്കാടെ വീഡിയോസ് കാണാതിരിക്കാൻ പറ്റില്ല….. 😃😃

  • Harees bhai . Philipines meen marketil ithuvare oru maketilum kaanatha vyathyastha tharathilulla meenukalude orabhoorva kazhcha njangalkku nalkiyathinu Nandi .

  • അടുത്തടുത്ത് ഷോപ്പ്… ഒരുപാട് മീൻ… ഇവർക്കു ഇതൊക്കെ ഒരു ഡേ കൊണ്ട് വില്കാനൊക്കെ പറ്റുമോ…. Nammude nattile textiles pole ind

  • Lapu lapu എന്നത് യാഥാർത്ഥ്ത്തിൽ magallane കൊന്ന പോരാളി യുടെ പേരാണ്.spain നാണക്കേട് മറക്കാൻ മീനിന്റെ പേരാകി മാറ്റിയത്

  • ഇക്കാൻറെ എല്ലാ വീഡിയോകളും അടിപൊളിയാണ് കാത്തിരിക്കുന്നു അടുത്ത വീഡിയോ കായി

  • നല്ല അവതരണം..ചേട്ടന്റെ ചിരി സൂപ്പർ ആ….
    എന്റെ channel subscribe ചെയോ friends plzz🙏🙏🙏🙏🙏🙏🙏🙏🙏

  • ഇതിലും,,,, ഉശാർ,,,, എനി സ്വപ്നങ്ങളിൽ മാത്രം,,,, സൂപ്പറായിട്ടുണ്ട്,,,, ഹാരിസ് ക,,,,,,,,മുന്നേറുക,,,, മുമ്പോട്ട്,,, മുമ്പോട്ട്,,,,all the best

  • ഫിലിപീൻസിലേക്ക് നമ്മുടെ നാട്ടിലെ ഓട്ടൊ റിക്ഷ കയറ്റുമതി ചെയ്തു ടെ അ വിടെ ഓട്ടൊ കാണുന്നില്ലാമോ ഫിലിപീൻസ് DRy FISH പ്രിയ രാ ണ് ഇവരുടെ റുമിന്റടുക്കൽ നമുക്ക് താമസിക്കാൻ വിഷമമാണു് കാലത്തു് തുടങ്ങും പൊരിക്കാൻ പിന്നെ നാറ്റം തന്നെ

  • ഇൻന്തോനേഷ്യയിലക്ക് പോവുന്നില്ലെ ഞാനും വരാം അറിയിക്കണം

  • കുടുക്കി 👍👍👍അവിടെ ഉള്ളവർക്ക് മയമില്ലാത്ത നല്ല മീൻ കഴിക്കാൻ കിട്ടും..

  • ലോകത്തിലെ ഏറ്റവും വലിയ മാള് ഫിലിപ്പീൻസിൽ മനിലയിലെ മാള് ഓഫ് ഏഷ്യ …പറ്റുമെങ്കിൽ കാണിക്കണേ ഹാരിസ് ബായി…

  • Hasa hasa (ila meen)
    Maya maya (chamballi)
    Busithu (kundhal)
    Bangus (balati..milk fish)
    Parakudha ( pomeen)
    Lapu lapu (hammur)
    Thalakeethu (vatta)
    Thulingan (vella chora)
    Thambagul (karutha chura)
    Thamban (matthi)
    Alimaasa (crab)
    Pisuku (kilimeen)
    Thanigi (naymeen ..ikura)
    Gobigam (modha)
    Spadha (chunnamvaala)

    Pilipns meenugalude perugal ….
    Paranjadh istapettal like cheyyu😍😍

  • ഇക്കാ മനിലയിൽ മരിക്കിനയിൽ ഒരു വലിയ ഫിഷ് മീറ്റ് ആന്റ് വെജിറ്റബിൾ മാർക്കറ്റും ഒരു വലിയ ഷൂ ഫാക്ടറിയും ഉണ്ട്. അതും ഒരിക്കൽ കാണിക്കണേ

  • അവിടെ നമ്മുടെ നാടിനേക്കാൾ മൂല്യയം കൂടുതലാണോ പണത്തിനു

  • അവർ ഏറ്റവും കൂടുതൽ കഴിക്കുന്നതു ചെമ്മീൻ ആണ്.

  • ഏറ്റവും കൂടുതൽ മീൻ കഴിക്കുന്നത് ഫിലിപ്പീനോസ് ആണെന്ന് തോന്നുന്നു. പക്ഷെ ഇവർ കുക്ക് ചെയ്തത് നമുക്ക് കഴിക്കാൻ പറ്റില്ല. ഉച്ചക്ക് ഊണ് കഴിക്കുമ്പോൾ കൂടെയുള്ള ഫിലിപ്പീനോയോട് അവന്ടെ പത്രത്തിലെ ചുവന്ന മീൻ കണ്ടു ഞാൻ ചോദിച്ചു. What is this bro? അവൻ അതെടുത്തു എന്റെ പത്രത്തിൽ ഇട്ടു. പിന്നെ പറയണ്ടല്ലോ ഞാൻ അന്ന് പട്ടിണി

  • വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു മീൻ മാർക്കറ്റിൽ പോയ അനുഭവം തന്നു.

    മീൻ മാർക്കറ്റിലെ മീൻ മണവും ആസ്വദിക്കുന്നതായി തോന്നി.

    നന്ദി
    ഹാരിസ്

  • മീൻ മാർക്കറ്റിൽ മാങ്ങ കണ്ടൂ, മീൻ കറിയില് മാങ്ങ ഇട്ടുവെക്കോ അവിടെ ?

  • ഇക്ക ഏത് വീഡിയോ ചെയ്താലും ചടപ്പിക്കൂല്ല കണ്ട് അങ്ങനെ ഇരിക്കും നുമ്മ

  • അവിടേം election ആണോ നമ്മുടെ ഡബിൾ ചങ്കനെ നിർത്തിയാലോ

  • ഹാരിസ്ക്ക നിങ്ങളുടെ പ്രോഗ്രാം സൂപ്പറാട്ടോ…… ഞാൻ കൂടുതലും ഇക്കാടെ പ്രോഗ്രാം കാണാൻ ശ്രമിക്കാറുണ്ട്…. All the best

  • ഉണക്കമീൻ കണ്ടപ്പോൾ നമ്മുടെ കണ്ണിലുണ്ണി രാജകണ്ണിനെ ഓര്മവന്നവർ ലൈക്

  • ഫിലിപ്പ്പിന്‍സിലെ കല്ല്യാണവും അവരുടെ ഗ്രാമീണ ആജാരങ്ങളും കാണാന്‍ ആഗ്രഹിക്കുന്നു ഇക്കായോട് request ചെയ്യുന്നു ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • അടിപൊളി. വീഡിയോ. ഗുഡ്. ഇനിയും. E. തു. പോലെ. Nll. നല്ല വീഡിയോ എടുത്തു. തരിക

  • Hariska valare nalla experience unakka meen ithra kooduthal mumb kanan pattiyilla…. Adipoli
    #gafoortalap#

  • Harris ika I wanted to visit Thai land on April 24 to 3 dys. Please guide me 9447721101.i am Sumod from malappuram.we three people wanted to wisit thailand.more over sight seeing we wanted to explore Thai food.
    Expecting your reply .
    Thanking you
    Sumod

  • Harris ika I wanted to visit Thai land on April 24 to 3 dys. Please guide me 9447721101.i am Sumod from malappuram.we three people wanted to wisit thailand.more over sight seeing we wanted to explore Thai food.
    Expecting your reply .
    Thanking you
    Sumod

  • അങ്ങയുടെ പ്രയത്നത്തിൽ കഷ്ടപ്പാടും മനസ്സിലാക്കുന്നു വളരെയധികം നന്ദി ഇത്തരം വീഡിയോകൾ ഞങ്ങൾക്കായി അവതരിപ്പിക്കുന്നതിന്.

  • Hai… Harees Bro….! Soup#5 [Bull's Penis soup Rs/-120 to 250] ne kurichu oru vivaranam taranam ketto athu Philippinesill Manilayill
    ""RM Stationillum , Cafe Mezzanine"" lum kittum ennanu arriyuvaan kazhinjathu avidey mathrame kittukayullu Ennanu thonnunnathu

    Philippinesill Rs/- alla ennu enikkarriyaam enkilum veruthey ellarkkum mansilakuvaan vendi ittathanu ketto ,
    plz telecast """ Soup#5 """ …………!!!

  • all the bad impressions about the philippines will change if ever you visit there, they are better than us, very coperative and kind, now there are big community of indians in philippines, temples, gurudwara and more indians( mainly from kerala) students are studying in medical colleges, more peoples are there doing 5/6 business ( Vatti Paripadi)

  • ഇതിലെ ചില കമന്റ് കാണുമ്പോൾ തന്നെ പുച്ചം തോന്നുന്നു. ഇതിൽ നിന്നും മനസ്സിലാക്കാം എത്ര വിദ്യാഭ്യാസം നേടിയാലും നമ്മുടെ നിലവാരം എത്രയുണ്ടെന്ന്, മറ്റുള്ളവരെ respect ചെയ്തു സംസാരിക്കാനോ disciplined ആയിട്ട് സംസാരിക്കാനോ പഠിച്ചിട്ടില്ല.

    ഇനി ചിലരുടേയെങ്കിലും അറിവിലേക്കായി,ഫിലിപ്പീൻസ് എന്ന രാജ്യം തുടർച്ചയായ colonisation മൂലം പൂർണ്ണമായും പാശ്ചാത്യ വൽകൃതമായതാണ്. അല്ലാതെ അവർ യൂറോപ്പ്യൻസിനെ വെറുതെ അനുകരിക്കുന്നതല്ല. പിന്നെ യൂറോപ്പ്യൻസിന് മാത്രമേ പരികൃഷ്തരായി നടക്കാൻ പറ്റുള്ളൂ എന്നുണ്ടോ. പലരുടേയും അജ്ഞതയും സങ്കുചിത മനോഭാവവും അസൂയയും മൂലമാണ് ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നത്.

    ഫിലിപ്പീൻസ് എന്ന രാജ്യത്തെ കുറിച്ച്: നമ്മളേക്കാളും ഭവ്യതയും , പെരുമാറാനുള്ള കഴിവും, എല്ലാ കാര്യങ്ങളിലും അച്ചടക്കവും, വൃത്തിയും, നിലവാരമുള്ള വിദ്യാഭ്യാസവും അവർക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഗൾഫ് പോലുള്ള പല രാജ്യങ്ങളും അവരെ കയ്യും നീട്ടി സ്വീകരിക്കുന്നത്.

    പിന്നെ ഫിലിപ്പീൻസ് ദരിദ്ര രാജ്യമാണന്ന് പറഞ്ഞ് സ്വയം ആശ്വസിച്ച് തൃപ്തി അടയുന്ന അറിവില്ലാത്തവരോട്: ഫിലിപ്പീൻസിൽ നമ്മുടേക്കാളും നല്ല infrastructure ( roads, railways , waterways etc ) , tourism friendly , ലോകത്തിലെ ഏറ്റവും വലിയ മാളുകൾ ( SM mall of Asia , SM Mega Mall etc ) , മലയാളികൾക്കും ഒട്ടും പരിചിതമല്ലാത്ത നൈറ്റ്ലൈഫ് എന്നീ പലതു കൊണ്ടും നമ്മളേക്കാൾ മുൻപിലാണ്. കൂടാതെ Bonifacio Global City , Ortigas Centre and greater Makati പോലുള്ള ലോക നിലവാരത്തിലുള്ള planned residential areas and commercial hubs എല്ലാം ഒന്നു സ്വന്തം അറിവിലേക്കായി google ചെയ്ത് നോക്കാവുന്നതാണ്, അല്ലാതെ സ്വയം വിഡ്ഡികളാവരുത്.

  • your music disturbs our watching ….. avoid music….. need more talks….avoid music please… if you cannot talk leave it blank without music look at this video https://youtu.be/6E8fnQ4y9OE

  • എല്ലാ യാത്രയിലും ഗ്രാമ കാഴ്ചകളും കാണിക്കണം

Leave a Reply

Your email address will not be published. Required fields are marked *